ഹരിവംശ് നാരായൺ സിംഗ് രാജ്യസഭാ ഉപാധ്യക്ഷൻ

Jaihind News Bureau
Thursday, August 9, 2018

രാജ്യസഭാ ഉപാധ്യക്ഷനായി ജെ ഡി യു വിന്റെ ഹരിവംശ് നാരായൺ സിങിനെ തിരഞ്ഞെടുത്തു. എൻഡിഎ യുടെ സ്ഥാനാർഥിയായ ഹരിവംശിന് 125 വോട്ട് ലഭിച്ചു. യുപിഎ സ്ഥാനാർഥിയായ കോൺഗ്രസിന്റെ ബി കെ ഹരിപ്രസാധിന് 105 വോട്ട് ലഭിച്ചു.