സമൂഹത്തിന്‍റെ കണ്ണാടിയായി ചിത്രം പ്രദർശനം

Jaihind News Bureau
Tuesday, July 17, 2018

മലയാളിയായ ചിത്രകാരൻ ശശി കൃഷ്ണൻ ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന ചിത്രം പ്രദർശനം ശ്രദ്ധേയമാകുന്നു. സ്ത്രീകളുടെ വിവിധ ഭാവഭേദങ്ങൾ വർണിക്കുന്ന ചിത്രങ്ങൾ സമൂഹത്തിന്‍റെ കണ്ണാടിയാവുകയാണ്.

teevandi enkile ennodu para