സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു

Jaihind News Bureau
Sunday, August 19, 2018

സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു. ചെങ്ങന്നൂരിലുൾപ്പെടെ രക്ഷ കാത്ത് ആയിരങ്ങൾ. പറവൂർ കുത്തിയതോടിൽ 6 ദിവസമായിട്ടും രക്ഷ കിട്ടാതെ 1500ഓളം പേർ. രോഷാകുലരായി നാട്ടുകാർ.