ശുക്രാന്‍ യുഎഇ : മനസ്സറിഞ്ഞ് നല്‍കിയ സഹായത്തിന് മനം നിറഞ്ഞ നന്ദി അറിയിച്ച് മലയാളി സമൂഹം

Jaihind News Bureau
Tuesday, August 21, 2018

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് , യുഎഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം, കേരളത്തിനുള്ള ഓണം-ഈദ് സമ്മാനമായി മാറി. കേരളത്തിന്‍റെ മനസ്സും ഹൃദയവും നിറച്ച, ഈ പ്രഖ്യാപനത്തെ, യുഎഇയിലെ മലയാളി സമൂഹം, ഏറെ ആവേശത്തോടെയും ആദരവോടെയും സ്വീകരിക്കുകയായിരുന്നു.