ശശി തരൂർ എംപി യുടെ ഓഫീസിന് നേരെ യുവമോർച പ്രവർത്തകരുടെ അക്രമം

Jaihind News Bureau
Monday, July 16, 2018

ശശി തരൂർ എംപി യുടെ തിരുവനന്തപുരത്തെ ഓഫീസിന് നേരെ യുവമോർച പ്രവർത്തകരുടെ അക്രമം. ഓഫീസിൽ കരിയോയിൽ ഒഴിച്ച പ്രതിഷേധക്കാർ പാകിസ്ഥാൻ ഓഫീസ് എന്ന ബാനർ സ്ഥാപിക്കുകയും റീത്ത് വയ്ക്കുകയും ചെയ്തു.  തരൂരിന്‍റെ ഹിന്ദു പാകിസ്ഥാൻ പരാമർശത്തിനെതിരെ ആയിരുന്നു യുവമോർചയുടെ കിരാതമായ പ്രതിഷേധം.

https://www.youtube.com/watch?v=3I5cH65CdcE