വൺ എംപി വൺ ഐഡിയ പദ്ധതിയെ പ്രശംസിച്ച്‌ ശത്രുഘൻ സിൻഹ

Jaihind News Bureau
Wednesday, August 15, 2018

ഓരോ പാർലമെന്റേറിയനും മാതൃകയാക്കേണ്ടതാണ് വൺ എംപി വൺ ഐഡിയ പദ്ധതിയെന്ന് ശത്രുഘൻ സിൻഹ എംപി. ജോസ് കെ.മാണി എംപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൺ എംപി വൺ ഐഡിയ അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന് വഴികാട്ടുന്ന നൂതന ആശയങ്ങൾ കണ്ടെത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.