വേനൽ അവധിയ്ക്ക് തുടക്കം; കുവൈറ്റ് എയര്‍പോര്‍ട്ടില്‍ തിരക്കേറുന്നു

Jaihind News Bureau
Wednesday, June 13, 2018

വേനൽ അവധി ആരംഭിച്ചതോടെ കുവൈറ്റ് എയർപോർട്ടിലെ തിരക്ക് വർദ്ധിച്ചു. എയർപോർട്ട് സേവനങ്ങൾ കുറ്റമറ്റതാക്കാൻ കൂടുതൽ ജോലിക്കാരെ വിന്യസിക്കുന്നത് ഉൾപെടെയുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.