വിസ നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ

Jaihind News Bureau
Friday, June 15, 2018

യു.എ.ഇയിൽ മലയാളികൾ ഉൾപ്പടെയുള്ള വിദേശികളുടെ വിസാ-ഇൻഷുറൻസ് സംവിധാനത്തിൽ ഏറെ ഗുണപരമായ മാറ്റങ്ങൾ നടപ്പാക്കാൻ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ഒരു കമ്പനി ഒരു തൊഴിലാളിയ്ക്ക് കെട്ടിവെക്കേണ്ട മൂവായിരം ദിർഹം എന്ന നിരക്ക് ഇനി ഇല്ലാതാകും. യു,എ.ഇയിൽ സ്വന്തമായി ബിസിനസ് ചെയ്യുക എത് ഏറെ ലളിതമാക്കുന്നതാണ് ഈ പുതിയ സംവിധാനം.