ലോറി സമരം 5 ദിവസത്തിലേക്ക്; പ്രതിസന്ധി രൂക്ഷം; ഇടപെടാതെ സര്‍ക്കാര്‍

Jaihind News Bureau
Tuesday, July 24, 2018

രാജ്യവ്യാപക ലോറി സമരം 5 ദിവസത്തിലേക്ക് കടന്നിട്ടും സമരത്തിൽ ഇടപെടാൻ സർക്കാർ തയ്യാറാകുന്നില്ല. സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാരും തയ്യാറാകുന്നില്ല. അതിനിടെ ലോറിസമരം സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലവർധിക്കാൻ കാരണമായി.

https://www.youtube.com/watch?v=_Z__6QUbRE4