ലോക അവയവദാന ദിനം: ലിസി ആശുപത്രി സാക്ഷ്യം വഹിച്ചത് വികാര നിർഭരമായ കൂടിചേരലിന്

Jaihind News Bureau
Monday, August 13, 2018

ലോക അവയവദാന ദിനത്തിന്‍റെ ഭാഗമായി അഞ്ച് വർഷം മുൻപ് ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ കൊച്ചി ആരക്കുന്നം സ്വദേശിനി ശ്രുതിയും, ഹൃദയം കൈമാറ്റം ചെയ്ത കോട്ടയം സ്വദേശി ലാലിച്ചന്‍റെ കുടുംബവും തമ്മിലുള്ള കൂടിചേരൽ വികാര നിർഭരമായി. കൊച്ചി ലിസി ആശുപത്രിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.