November 2023Wednesday
ലഹരി വിരുദ്ധ ബോധവത്കരണത്തിന് പുതിയ പടയൊരുക്കവുമായി സംസ്ഥാന എക്‌സൈസ് വകുപ്പ്. ഇതിന്‍റെ ഭാഗമായി നടക്കുന്ന ഹാഫ് മാരത്തൺ ആഗസ്റ്റ് 12നു കൊച്ചിയിൽ നടക്കും