റാഫേൽ അഴിമതി വിഷയത്തിൽ കോൺഗ്രസ് രണ്ടാംഘട്ട സമരത്തിലേക്ക്

റാഫേൽ അഴിമതി വിഷയത്തിൽ കോൺഗ്രസ് രണ്ടാംഘട്ട സമരത്തിലേക്ക്. റാഫേൽ അഴിമതിയിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് പാർലമെന്റിന്  പുറത്തേക്ക് വിഷയം വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

https://www.youtube.com/watch?v=I3AEQsUYgN0

 

JPC EnquiryRafael dealRafael Deal IssueRajya Sabha
Comments (0)
Add Comment