രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ മോചിതരാക്കാം; ഗവർണർ ദയാഹർജി പരിഗണിക്കണം

webdesk
Thursday, September 6, 2018

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളെ മോചിതരാക്കാമെന്ന് സുപ്രീംകോടതി. പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സർക്കാരിന്‍റെ തീരുമാനം ശരിവെച്ച് കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പ്രതികളെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും ഗവർണർ ദയാഹർജി പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.