യു.എ.ഇ പത്ത് വര്‍ഷ വിസാ നിയമം; ആദ്യ പട്ടിക തയാറായി
Jaihind News Bureau
Monday, August 13, 2018
യു.എ.ഇയിൽ ഈ വർഷാവസാനം നടപ്പാക്കുന്ന പത്ത് വർഷത്തെ വിസാ നിയമത്തിൽ ഉൾപ്പെടുന്ന തൊഴിൽ തസ്തികകളുടെ ആദ്യ പട്ടിക തയാറായതായി റിപ്പോർട്ട്. ഇതുനുസരിച്ച് ഡിഗ്രി മാത്രം യോഗ്യതയുള്ളവർക്ക് പത്ത് വർഷത്തെ വിസ ലഭിക്കില്ലെന്നാണ് സൂചന.