മഴക്കെടുതിയുടെ ദുരിതം പേറി എറണാകുളം ജില്ല; തീരദേശത്ത് രൂക്ഷമായ കടലാക്രമണം

Jaihind News Bureau
Sunday, July 22, 2018

കനത്ത മഴയ്ക്ക് ശമനം വന്നിട്ടും മഴക്കെടുതിയുടെ ദുരിതം പേറി എറണാകുളം ജില്ല. ജില്ലയുടെ തീരദേശ മേഖലകളിൽ രൂക്ഷമായ കടലാക്രമണം തുടരുന്നു. മഴക്കെടുതിയില്‍ വലയുകയാണ് എറണാകുളം ജില്ലയിലെ തീരദേശവാസികള്‍.