കേരളം പ്രളയത്തിൽ പെട്ടുഴലുമ്പോൾ ജർമ്മനിയ്ക്ക് വിമാനം കയറിയ വനം മന്ത്രി കെ.രാജുവിന് സോഷ്യൽ മീഡിയയിൽ പരിഹാസശരങ്ങൾ. മന്ത്രിയെ രൂക്ഷമായ് വിമർശിക്കുന്നതിലേറെയും സ്വന്തം മണ്ഡലത്തിലെ വോട്ടർമാരാണ്. യാത്രയെ പരിഹസിച്ച് കൊണ്ടുള്ള മുൻ സിപിഐ നേതാവിന്‍റെ ആക്ഷേപ കവിതയും സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്.