മന്ത്രി കെ രാജുവിനെച്ചൊല്ലി സി.പി.ഐയില്‍ ഭിന്നത രൂക്ഷം

Jaihind News Bureau
Thursday, August 23, 2018

പ്രളയക്കെടുതിക്കിടെ വിദേശയാത്ര നടത്തിയ വനം മന്ത്രി കെ രാജുവിന്റെ രാജിക്കായി സി.പി.ഐ യിലെ ഒരു വിഭാഗം സമ്മർദം ശക്തമാക്കി. കെ.ഇ ഇസ്മയിൽ വിഭാഗവും മുതിർന്ന എം.എൽ.എമാരുമാണ് മന്ത്രി രാജിവക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത്. അതേസമയം പാർട്ടിതല നടപടി മത്രം മതിയെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

https://www.youtube.com/watch?v=xIEEest5K3w