മത്സ്യക്കൃഷിയും ഫാം ടൂറിസവും

Jaihind News Bureau
Tuesday, June 19, 2018

പ്രവാസ ജീവിതത്തിന് ശേഷമാണ് ബെന്നി തോമസ് മത്സ്യക്കൃഷിയിലേയ്ക്കും ഫാം ടൂറിസം രംഗത്തേയ്ക്കും എത്തിയത്. എന്നാൽ ഇന്ന് ബെന്നിയുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് ഈ ഫാം.

https://youtu.be/jpZ43dgQnkM?t=32