ബലാത്സംഗകേസിൽ എബ്രഹാം വർഗീസ്, ജെയ്‌സ് കെ ജോർജ് എന്നിവരുടെമുൻകൂർ ജാമ്യാപേക്ഷ തള്ളി

Jaihind News Bureau
Monday, August 6, 2018

യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഓർത്തഡോക്‌സ് വൈദികരായ എബ്രഹാം വർഗീസ്, ജെയ്‌സ് കെ ജോർജ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കീഴ് കോടതിയിൽ കീഴടങ്ങാൻ വൈദികരോട് സുപ്രീംകോടതി നിർദേശം നൽകി.

https://www.youtube.com/watch?v=xbS9eIS7I_E