പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണ പരാജയമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Sunday, July 22, 2018

പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദുരന്തം ഉണ്ടായിട്ട് മുഖ്യമന്ത്രി സന്ദർശനം നടത്താത്തത് വലിയ അപാകത. കേന്ദ്രമന്ത്രി കിരൺ റിജിജുവിന്‍റെ സന്ദർശനം വെറും പ്രഹസനം മാത്രമാണെന്നും രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.