പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് കൂടുതൽ സഹായം നൽകും : ഇ. ചന്ദ്രശേഖരൻ

Jaihind News Bureau
Wednesday, July 25, 2018

പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് കൂടുതൽ സഹായം നൽകുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. പ്രത്യേക പാക്കേജ് നടപ്പിലാക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. വെള്ളമിറങ്ങി നാശ നഷ്ടം വിലയിരുത്തിയ ശേഷമേ നാശനഷ്ടം കണക്കാക്കാനാകുവെന്നും മന്ത്രി വ്യക്തമാക്കി.