പി.വി. സിന്ധു ലോക ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പ് പി.വി. സിന്ധു ഫൈനലിൽ

Jaihind News Bureau
Saturday, August 4, 2018

ലോക ബാറ്റ്മിന്റൻ ചാമ്പ്യൻഷിപ്പിൽ പി.വി. സിന്ധു ഫൈനലിൽ. നേരിട്ടുള്ള സെറ്റുകൾക്ക് രണ്ടാം സീഡ് അകാനെ യാമഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലിൽ എ്ത്തിയത്. സ്‌കോർ : 21-16, 24-22
ഫൈനലിൽ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി.

ജപ്പാന്റെ നൊസോമി ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് പിവി സിന്ധു സെമിയിൽ എത്തിയത്.