പറവൂർ- വരാപ്പുഴ മേഖലയിലേക്ക് അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പകർച്ചാ വ്യാധി ഭീഷണിയടക്കം നിലനിൽക്കുന്ന ഈ പ്രദേശത്ത് പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ടുണ്ട് .

Jaihind News Bureau
Tuesday, August 21, 2018

പ്രളയം ഏറ്റവും വലിയ ആഘാതമുണ്ടാക്കിയ എറണാകുളം ജില്ലയിലെ പറവൂർ- വരാപ്പുഴ മേഖലയിലേക്ക് അധികാരികൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. പകർച്ചാ വ്യാധി ഭീഷണിയടക്കം നിലനിൽക്കുന്ന ഈ പ്രദേശത്ത് പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ടുണ്ട് .