നിഗൂഢതകളുടെ രഹസ്യം തേടി ‘ഹു’

Jaihind News Bureau
Monday, July 2, 2018


മലയാള സിനിമയെ പുതിയ ചക്രവാളങ്ങളിലേക്ക് നയിക്കാൻ പോന്ന ഒരു അന്തർദേശീയ സിനിമയുമായി കടന്നുവരികയാണ് സംവിധായകൻ അജയ് ദേവലോക തന്റെ പുതിയ ചിത്രമായ ‘ഹു’ വിലൂടെ.

ഒരു ക്രിസ്മസ് രാത്രിയിൽ ഇരുളടഞ്ഞ ഒരു താഴ്‌വരയിൽ നടക്കുന്ന ചില സംഭവങ്ങളും അവയുടെ പിറകിലെ രഹസ്യങ്ങളും ആണ് ഈ നിയോ നോയർ ചിത്രത്തിന്റെ ഇതിവൃത്തം.