നാശനഷ്ടങ്ങൾ വിലയിരുത്താൻ ഇടുക്കിയിൽ ഉന്നതതല യോഗം

Jaihind News Bureau
Saturday, August 11, 2018

ഇടുക്കി ജില്ലയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. കട്ടപ്പനയിൽ മന്ത്രി എംഎം മണിയുടെ അദ്ധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേർന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.

https://www.youtube.com/watch?v=kmUbikyDiyw