തൊഴിൽ കരാർ ലംഘിക്കുന്ന വിദേശ തൊഴിലാളികൾക്കു 2 വർഷത്തേക്ക് വർക് പെർമിറ്റ് അനുവദിക്കില്ല

Jaihind News Bureau
Friday, August 10, 2018

കുവൈറ്റിൽ തൊഴിൽ കരാർ ലംഘിക്കുന്ന വിദേശ തൊഴിലാളികൾക്കു 2 വർഷത്തേക്ക് വർക് പെർമിറ്റ് അനുവദിക്കുന്നതല്ല.  തൊഴിലുടമ നിയമം ലംഘിച്ചാൽ സ്ഥാപനത്തിന്‍റെ ഫയൽ മരവിപ്പിക്കും. ഈ  നിയമം കർശനമായി  നടപ്പിലാക്കാനാണ് മാൻപവർ അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത് .

https://www.youtube.com/watch?v=jKB-PW2EGYI