December 2023Thursday
തൊഴിലാളികളുടെ സർക്കാർ എന്നറിയപ്പെടുന്ന ഇടതു സർക്കാർ ഖാദി ബോർഡിന്പുതിയ മുഖം നൽകി കയ്യടി നേടാൻ ശ്രമിക്കുകയാണ്. എന്നാൽ അടിസ്ഥാന വേതനം പോലും ലഭിക്കാത്ത തൊഴിലാളികളുടെ ദുരിത ജീവിതം സർക്കാർ പാടെ അവഗണിക്കുന്നു.