ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിന് നേരെ വധശ്രമം; നിലത്ത് വീണതിനാൽ വെടിയേറ്റില്ല

Jaihind News Bureau
Monday, August 13, 2018

ജെഎൻയു വിദ്യാർഥി ഉമർ ഖാലിദിന് നേരെ ഡൽഹിയിൽ വധശ്രമം. അക്രമി വെടി ഉതിർത്തെങ്കിലും ഉമർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിക്കിലും തിരക്കിലും ഉമർ ഖാലിദ് നിലത്ത് വീണതിനാൽ വെടിയേറ്റില്ല.