ഗസൽ ഇതിഹാസം ഉമ്പായി ഇനി ഓർമ്മകളിൽ

Jaihind News Bureau
Thursday, August 2, 2018

ഗസൽ ഇതിഹാസം ഉമ്പായി ഇനി ഓർമ്മകളിൽ. ഉമ്പായിയുടെ ഖബറടക്കം മട്ടാഞ്ചേരി കൽവത്തി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.