കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലൂടെയാണ് കത്ത് പുറത്ത് വിട്ടത്.

Jaihind News Bureau
Friday, May 3, 2019

താന്‍ മണ്ഡലത്തില്‍ കൊണ്ടുവന്ന പല പദ്ധതികളും ബി.ജെ.പി തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ഈ പദ്ധതികളെല്ലാം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്ത് രാഹുല്‍ ഗാന്ധി അമേഠിയിലെ ജനങ്ങള്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലിലൂടെയാണ് കത്ത് പുറത്ത് വിട്ടത്.