കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി സർവ്വീസ് ആരംഭിച്ചു

Jaihind News Bureau
Sunday, August 19, 2018

കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി സർവ്വീസ് ആരംഭിച്ചു. കൊച്ചി നേവൽ ബേസിൽ നിന്നും ചെറുവിമാനങ്ങളും സർവ്വീസ് നടത്തും. പലയിടങ്ങളിലും റോഡ് ഗതാഗതവും സാധാരണ നിലയിലേക്ക് വരികയാണ്. അതേസമയം ചില ട്രെയിനുകൾ റദ്ദാക്കിയിട്ടുമുണ്ട്.