കേരളത്തിന് കേന്ദ്രം നൽകിയ 500 കോടി രൂപ അപര്യാപ്തമെന്ന് സീതാറാം യെച്ചൂരി

Jaihind News Bureau
Sunday, August 19, 2018

കേരളത്തിന് കേന്ദ്രം നൽകിയ 500 കോടി രൂപ അപര്യാപ്തമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.