കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫിന്‍റെ രാജ്ഭവൻ ധർണ്ണ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫിന്‍റെ രാജ്ഭവൻ ധർണ്ണ. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി നിർമ്മാണം, റെയിൽവെ വികസനം, റബ്ബർ ഇറക്കുമതി, റേഷൻ വിതരണം ഇക്കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്‍റെ അവഗണനയിലും സംസ്ഥാന സർക്കാറിന്‍റെ പിടിപ്പുകേടിലും പ്രതിഷേധിച്ചുകൊണ്ടാണ് ധർണ്ണ.

https://www.facebook.com/JaihindNewsChannel/videos/842218455968898/

DharnaRajbhavanMarch
Comments (0)
Add Comment