കെ എസ് ഇ ബി ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും വെള്ളം തുറന്ന് വിട്ടത് ജില്ലാ ഭരണകൂടത്തെപോലും അറിയിക്കാതെ

Jaihind News Bureau
Wednesday, August 22, 2018

വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും കെ എസ് ഇ ബി വെള്ളം തുറന്ന് വിട്ടത് ജില്ലാ ഭരണകൂടത്തെപോലും അറിയിക്കാതെ. മുന്നിറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് വിട്ടതുമൂലം തീരത്തുള്ള ആളുകൾക്ക് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറാൻസാധിച്ചില്ല. വെള്ളം ഒഴുക്കികളയാൻ കർണാടകയിലെ ബീച്ചിനഹള്ളി അധികൃതരെ അറിയിക്കുന്നതിലും സംസ്ഥാന സർക്കാരിന് ഗുരുതരവീഴ്ച സംഭവിച്ചു.

https://www.youtube.com/watch?v=kmMphroGAME