കുവൈറ്റില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ സാരമായി ബാധിച്ചിട്ടില്ലെന്ന്‍ പഠനം

Jaihind Webdesk
Thursday, August 23, 2018

കുവൈറ്റില്‍ നിന്നും കുടുംബങ്ങളുടെ കൊഴിഞ്ഞുപോക്ക് റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ സാരമായി ബാധിച്ചിട്ടില്ലെന്ന്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2014- ലെ ആഗോള സാമ്പത്തിക മാന്ദ്യം റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ ചെറിയ തോതില്‍ ബാധിച്ചുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.