ഓർഗാനിക് ഫാമിംഗ് രംഗത്ത് മികവ് തെളിയിച്ച് ഹസീന

Jaihind News Bureau
Tuesday, June 19, 2018

കഷ്ടപ്പാടുകൾക്ക് നടുവിൽ നിന്നും ഓർഗാനിക് ഫാമിംഗ് രംഗത്ത് മികവ് തെളിയിച്ച് ഒരു വീട്ടമ്മ. ഹസീനയുടെ വീട്ടുവളപ്പ് ഒരു വിശാലമായ കൃഷിയിടമാണ്. മറ്റ് വീടുകളിലേയ്ക്കും ഗ്രോ ബാഗുകളും തൈകളും തയ്യാറാക്കി നൽകാറുണ്ട് ഹസീന.

https://youtu.be/yMh9d03AoUw?t=33