ഉമർഖാലിദിന് നേരെയുള്ള വധശ്രമം വിരല്‍ചൂണ്ടുന്നത് രാജ്യ തലസ്ഥാനത്തെ സുരക്ഷ വീഴ്ചയിലേയ്ക്ക്

Jaihind News Bureau
Tuesday, August 14, 2018

ജെഎൻയു വിദ്യാർഥി നേതാവ് ഉമർഖാലിദിനെ കൊല്ലാനുള്ള ശ്രമം വ്യക്തമാകുന്നത് രാജ്യ തലസ്ഥാനത്തെ സുരക്ഷ വീഴ്ചയാണ്. ജീവന് ഭീഷണിയുണ്ടെന്ന് ഉമർ ഖാലിദ് ജൂണിൽ പോലീസിന് എഴുതി നൽകിയിരുന്നു. അതേസമയം സംഭവം വഴിതിരിച്ചുവിടാനാണ് പോലീസ് ശ്രമം.