ഇന്ത്യൻ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തനത്തിന് തുടക്കം

Jaihind News Bureau
Thursday, June 14, 2018

ബഹ്‌റിനിൽ വേൾഡ് ബ്ലഡ് ഡൊണേഴ്‌സ് ഡേ ആയ ജൂൺ 14 അർദ്ധരാത്രി 12 മണിയ്ക്ക് ഇന്ത്യൻ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈൻ കോ-ഓർഡിനേറ്റേഴ്‌സ് രക്തദാനം നടത്തിക്കൊണ്ട് ബഹ്‌റിൻ ചാപ്റ്റർ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ബഹ്‌റൈൻ ചാപ്റ്ററിന്‍റെ ലോഗോയും ഔദ്യോഗികമായി പ്രകാശനം ചെയ്തു.