ഇടമലയാർ അണക്കെട്ട് തുറന്നു; പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

Jaihind News Bureau
Thursday, August 9, 2018

ഇടമലയാർ അണക്കെട്ട് തുറന്നതിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. ആലുവ മണപ്പുറവും ശിവക്ഷേത്രവും മുങ്ങി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വെള്ളം കയറി.

https://www.youtube.com/watch?v=Xl6HwQMqrCo