അൽ അഷ്‌റൂഫ് ചിക്കൻ വിഭവങ്ങളുമായി സ്ലൈസ് ഓഫ് സ്‌പൈസ്

Jaihind News Bureau
Monday, June 18, 2018

അറേബ്യൻ വിഭവങ്ങളുടെ ഹോട്ടൽ ശൃംഖലയുമായി കൊച്ചിയിലെ സ്ലൈസ് ഓഫ് സ്‌പൈസ്. സ്വന്തമായി രൂപപ്പെടുത്തിയ രുചിക്കൂട്ടിൽ തയ്യാറാക്കിയ അൽ അഷ്‌റൂഫ് എന്ന ബ്രാന്‍റിലുള്ള ചിക്കൻ വിഭവങ്ങളാണ് സ്ലൈസ് ഓഫ് സ്‌പൈസിന്‍റെ സ്‌പെഷ്യൽ ഡിഷസ്.