അഭിമന്യു കൊലക്കേസ് : പ്രധാന പ്രതികളെ പിടികൂടാത്തത് സി.പി. എം-എസ്.ഡി.പി.ഐ രഹസ്യ ധാരണയുടെ ഭാഗമായെന്ന് എം.എം.ഹസ്സൻ

Jaihind News Bureau
Friday, August 3, 2018
മഹാരാജാസ് കോളജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികളെ പിടികൂടാത്തത് സി.പി. എം-എസ്.ഡി.പി.ഐ രഹസ്യ ധാരണയുടെ ഭാഗമായാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസ്സൻ. കൊലപാതക രാഷ്ട്രീയത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ കെ.എസ്.യു എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലാലയ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
https://youtu.be/sa8QCsM13wg