അജ്ഞാതരോഗം ബാധിച്ച് വാഴകള്‍ നശിക്കുന്നു

Jaihind News Bureau
Thursday, June 21, 2018

കാസർകോട് ജില്ലയുടെ മലയോര മേഖലകളിൽ അജ്ഞാത രോഗം ബാധിച്ച് വാഴകൾ നശിക്കുന്നു.കവുങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്ത വാഴകളാണ് വ്യാപകമായി നശിക്കുന്നത്.

https://www.youtube.com/watch?v=ZOB20J-CNOQ