P.K ശശി വിഷയം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: പി.കെ ശശി MLAക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം.  പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവി മാർച്ച് ഉദ്ഘാടനം ചെയ്തു.

https://www.youtube.com/watch?v=nqrMqPp-bcs

youth congressProtesttrivandrum
Comments (0)
Add Comment