കേരള സര്‍വകലാശാലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ; സെനറ്റ് ഹാളിലേക്ക് പ്രവർത്തകർ തള്ളിക്കയറി

Jaihind News Bureau
Thursday, February 18, 2021

 

തിരുവനന്തപുരം :  കേരള സര്‍വകലാശാല സെനറ്റ് ഹാളിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സര്‍വകലാശാലകളിലെ വിവിധ തസ്തികകളിലേക്ക് ഇന്റര്‍വ്യു നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം. സെനറ്റ് ഹാളിലേക്ക് തള്ളിക്കയറിയ പ്രവർത്തകരെ പൊലീസ് ഇടപെട്ട് നീക്കി.