കിന്‍ഫ്ര പാർക്കില്‍ അനധികൃത നിയമനമെന്ന് ആരോപണം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് | VIDEO

Jaihind News Bureau
Thursday, October 15, 2020

കിൻഫ്ര പാർക്കിൽ അനധികൃത നിയമനമെന്ന് ആരോപിച്ച് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം.
അനധികൃത നിയമനത്തിനായി അഭിമുഖം നടക്കുന്നുവെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗസ് പ്രവർത്തകർ ഹോട്ടലിലേക്ക് തള്ളി കയറിയത്.