റഫേൽ വിധിക്ക് എതിരെ പുനഃപരിശോധന ഹർജി നൽകും

Jaihind Webdesk
Wednesday, January 2, 2019

Rafale-Deal

റഫേൽ വിധിക്ക് എതിരെ യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൻ, അരുൺ ഷൂരി എന്നിവർ പുനഃപരിശോധന ഹർജി നൽകും. ഹർജി തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നു പുനഃപരിശോധന ഹർജിയിൽ ആവശ്യപ്പെടും.വിധിക്ക് ശേഷം വന്ന വിവരങ്ങൾ കൂടി പരിശോധിച്ചു കോടതി തീരുമാനം എടുക്കണമെന്നും ആവശ്യപ്പെടും.