കൊല്ലത്ത് അന്യസംസ്ഥാന തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Jaihind News Bureau
Sunday, September 23, 2018

ആൾ താമസം ഇല്ലാത്ത വീടിനു സമീപം അന്യസംസ്ഥാന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗ്ലാദേശ് സ്വദേശി 32 കാരനായ ദുർഗ്ഗ ഒറ ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ കോക്കാടാണ് സംഭവം.