വിൻഹീൽസിന്‍റെ യോഗമേറ്റ് വിപണിയിൽ; ആരോഗ്യ പരിപാലനത്തിന് പ്രാധാന്യം നൽകിയാണ് പുതിയ പാദരക്ഷ പുറത്തിറക്കിയത്

Jaihind News Bureau
Monday, August 17, 2020

വിൻഹീൽസിന്‍റെ പുതിയ പാദരക്ഷയായ യോഗമേറ്റ് വിപണിയിൽ. കൊവിഡ് കാലത്ത് ആരോഗ്യ പരിപാലനത്തിന് പ്രാധാന്യം നൽകിയാണ് യോഗാ മേറ്റ് പുറത്തിറക്കിയത്. ചുവടുവയ്ക്കൂ ആരോഗ്യത്തിന്‍റെ നല്ല നാളേക്കായി എന്ന ആശയവും വിൻ ഹീൽസ് പങ്കുവയ്ക്കുന്നു.

teevandi enkile ennodu para