നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന

Jaihind News Bureau
Friday, November 13, 2020

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന. സിം കാർഡ് എടുത്തത് തമിഴ്‌നാട്ടിൽ നിന്ന്. സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേശ് കുമാറിന്‍റെ പി.എ പ്രദീപ്കുമാർ. ബേക്കൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.