രാഹുൽ ഗാന്ധി വരുന്നതോടെ വയനാട് ഇന്ത്യൻ പൊളിറ്റിക്കൽ മാപ്പിൽ ഇടം നേടും : ടി.സിദ്ദിഖ്

webdesk
Sunday, March 24, 2019

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുന്നതോടെ വയനാട് ഇന്ത്യൻ പൊളിറ്റിക്കൽ മാപ്പിൽ ഇടം നേടുമെന്ന് ടി.സിദ്ദിഖ്. ഇതോടു കൂടി വയനാടിന്റെ ഒരുപാട് ബാലാരിഷ്ടതകർ മാറുമെന്നും അദ്ദേഹം വയനാട്ടിൽ പറഞ്ഞു. വയനാടിന്‍റെ വികസന കുതിപ്പിന്‍റെ ആദ്യചുവടുവപ്പാകും രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വമെന്നും ടി.സിദ്ദീഖ് വയനാട്ടിൽ പറഞ്ഞു